DiscoverJourno's Diary By Nileena Atholiതെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍
തെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍

തെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍

Update: 2024-04-06
Share

Description


അധ്യാപന ജോലി നഷ്ടപ്പെട്ട് ജിം പരിശീലകയായി വഴി മാറേണ്ടി വന്ന ഒരു 32 കാരിയുണ്ട് കോഴിക്കോട്. അതിലും ഭീകരമാണ് സംഗീത അധ്യാപന ജോലി നഷ്ടപ്പെട്ട് തെങ്ങ് കയറ്റ തൊഴിലാളിയാകേണ്ടിവന്ന ആളുടെ അവസ്ഥ. ലക്ഷ ദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകളാണ് ഈ രണ്ട് പേരും. ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  
Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

തെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍

തെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍

Mathrubhumi